കിരൺ ഒപ്പം നിരഞ്ജന

09 ജനുവരി 2027 ♡9 January 2027

കിരണും നിരഞ്ജനയും — പെൻസിൽ ചിത്രം

മാംഗല്യം

ഷാബു . എൻ & ദീപ എസ്
രോഹിണി, പുല്ലിച്ചിറ പി. ഓ,
മയ്യനാട്, കൊല്ലം

ഫോൺ : 8547735660

പ്രിയരേ,
ഞങ്ങളുടെ മകൻ

കിരൺ.എസ്

വിവാഹിതനാകുകയാണ്

ചാത്തന്നൂർ, ഏറം, തുമ്പറ മേലതിൽ
ശ്രീ.എച്. ഹരീഷിന്റെയും ശ്രീമതി ശ്രീജ ഹരീഷിന്റെയും മകൾ

നിരഞ്ജന.എസ്.എച്ച്

ആണ് വധു

ഈ ശുഭമുഹൂർത്തത്തിൽ പങ്കുചേർന്ന് വധൂവരന്മാരെ അനുഗ്രഹിക്കുന്നതിനായി താങ്കളെയും കുടുംബത്തെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

എവിടെ, എപ്പോൾ

ഓരോ ചടങ്ങിന്റെയും സമയവും സ്ഥലവും ഇവിടെ കാണാം.
Where & when

റിസപ്ഷൻ · Reception

കോസ്റ്റ് ഓഫ് ടിബെരിയസ്
Coast of Tiberias, Thangassery

10.01.2027 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ തങ്കശ്ശേരി, കൊല്ലം

ആദരപൂർവ്വം,
ഷാബു . എൻ & ദീപ എസ്

നിങ്ങളുടെ സാന്നിധ്യമാണ്
ഞങ്ങൾക്കുള്ള ഉപഹാരം

ഉപചാരപൂർവ്വം : കാശിനാഥ്.എസ്